കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ; ഫലം വന്നപ്പോൾ നെഗറ്റിവ്

കൊവിഡ് നിരീക്ഷണത്തിലിരിക്കേ  ആത്മഹത്യ ചെയ്ത യുവാവിന്റെ പരിശോധന ഫലം നെഗറ്റിവ്. ദില്ലി സഫ്ദര്‍ജങ് ആശുപത്രി കെട്ടിടത്തില്‍ നിന്നാണ് പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ്  ചാടി മരിച്ചത്. 

First Published Mar 27, 2020, 9:30 AM IST | Last Updated Mar 27, 2020, 10:30 AM IST