'ഒരു പ്രശ്നം വന്നപ്പോ ചോദിയ്ക്കാൻ ഞങ്ങളെ ഉണ്ടായുള്ളൂ'; കിമ്മിന് മലയാളികളുടെ സ്നേഹാന്വേഷണങ്ങൾ

ഉത്തര കൊറിയൻ നേതാവ് കിം ജോംഗ്  ഉന്നിന്   മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു. ഔദ്യോഗികമായി ഇതുവരെ ആരും ഈ വാർത്തകൾ ശരിവയ്ക്കാത്ത സാഹചര്യത്തിൽ സംഗതി കിമ്മിനോട് തന്നെ നേരിട്ട് ചോദിച്ചാലെന്താണെന്നാണ് മലയാളികളുടെ ചോദ്യം. 

First Published Apr 22, 2020, 8:20 PM IST | Last Updated Apr 23, 2020, 8:40 AM IST