ടെലിഫോൺ വഴി ലേലം; ഗാന്ധിജിയുടെ കണ്ണട വാങ്ങിയത് 3.4 ലക്ഷം ഡോളറിന്

മഹാത്മാഗാന്ധിയുടെ കണ്ണട ലേലത്തിൽ വിറ്റുപോയത് 3.4 ലക്ഷം ഡോളറിന്. ബ്രിട്ടനിലാണ് ഗാന്ധിജിയുടെ കണ്ണട ലേലത്തിൽ വച്ചത്. ടെലിഫോൺ വഴിയാണ് ലേലം നടന്നത്. 

First Published Aug 22, 2020, 10:01 PM IST | Last Updated Aug 22, 2020, 10:01 PM IST