ചില്ലുവാതിലുകള്‍ സുരക്ഷിതമോ ? 'തുളച്ചുകയറുന്ന ദുരന്തം' ഒഴിവാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി അനിവാര്യം

പെരുമ്പാവൂരില്‍ ബാങ്കിന്റെ ചില്ല് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് എത്തിയിരുന്നു. ഗ്ലാസിന്റെ ഗുണനിലവാരം കുറവാണെന്നും അതിനാല്‍ കേസെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സ്ഥാപനങ്ങള്‍ക്ക് ഗ്ലാസ് ഡോറുകള്‍ വെയ്ക്കുമ്പോള്‍ ഏതെല്ലാം ചട്ടങ്ങള്‍ പാലിക്കണം? നിയമങ്ങളില്‍ ഭേദഗതി അനിവാര്യമോ? കൊച്ചിയില്‍ നിന്നും എന്‍ കെ ഷിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Jun 16, 2020, 6:36 PM IST | Last Updated Jun 16, 2020, 6:36 PM IST