'കൊവിഡ് വൈറസിനെ കീഴടക്കാന്‍ ലോക്ക് ഡൗണ്‍ മാത്രം മതിയാവില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡ് വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ശക്തമാണ്.അതിനിടെയാണ് വൈറസിനെ ചെറുക്കാന്‍ ലോക് ഡൗണ്‍ കൊണ്ട് സാധ്യമല്ലെന്ന വാദവുമായി ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ രംഗത്തെത്തിയത്.