ലോക്ക് ഡൗണില്‍ പകുതിയോളം കമ്പനികളുടെയും വരുമാനം പൂജ്യം, ശമ്പള പ്രതിസന്ധി എങ്ങനെ മറികടക്കും?
കൊവിഡ് പശ്ചാത്തലത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്കടക്കം പൂജ്യത്തിലെത്തി നില്‍ക്കുകയാണ് വരുമാനം. ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം എങ്ങനെ കൊടുക്കുമെന്ന പ്രതിസന്ധിയും മുന്നിലുണ്ട്. മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രഖ്യാപിക്കുമ്പോള്‍ നിയന്ത്രണങ്ങളോടെ ഏതെല്ലാം മേഖലകള്‍ തുറക്കാന്‍ അനുമതി നല്‍കും? കൊച്ചിയിൽ നിന്നും അഭിലാഷ് ജി നായർ തയ്യാറാക്കിയ റിപ്പോർട്ട്.