വില ഇരട്ടിച്ചിട്ടും മദ്യക്കടകള്‍ക്ക് മുന്നില്‍ നീണ്ട നിര, റെക്കോര്‍ഡ് കച്ചവടത്തില്‍ നിയന്ത്രണങ്ങള്‍ പാളുന്നോ?

കര്‍ണാടകയില്‍ അഞ്ചാഴ്ചയ്ക്ക് ശേഷമുള്ള മദ്യക്കടകളുടെ പൂട്ട് തുറക്കലില്‍ റെക്കോര്‍ഡ് കച്ചവടമാണുണ്ടായത്. ഒറ്റ ദിവസം 45 കോടിയുടെ മദ്യം വിറ്റുപോയി. ആന്ധ്രപ്രദേശ് 75 ശതമാനവും ദില്ലി 70 ശതമാനവും മദ്യത്തിന് വില കൂട്ടിയിട്ടും തിരക്കിന് യാതൊരു കുറവുമില്ല.സാമൂഹിക അകലത്തേക്കാള്‍ സര്‍ക്കാരിന് പരിഗണന സാമ്പത്തിക പ്രതിസന്ധിയെന്നാണ് കണക്കുകളഉം സൂചിപ്പിക്കുന്നത്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published May 5, 2020, 4:34 PM IST | Last Updated May 5, 2020, 4:34 PM IST