കൊവിഡ് പ്രതിസന്ധിയിലെ ഇന്ത്യയുടെ 'ലവ്', ഈ ഐഎഎസുകാരന്‍ ചില്ലറക്കാരനല്ല

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ്.കൊവിഡ് ബാധിച്ച സ്ഥലങ്ങള്‍, രോഗികള്‍, ഭേദപ്പെട്ടവര്‍, നിരീക്ഷണത്തിലുള്ളവര്‍, ടെസ്റ്റിംഗ്, ലോക്ക് ഡൗണ്‍ തുടങ്ങിയ സമഗ്രവിവരങ്ങളടക്കമുള്ള വാര്‍ത്താസമ്മേളനത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി കഴിഞ്ഞു.രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ആദ്യ ദിനങ്ങളില്‍ വിമാനത്താവളങ്ങളിലെ പരിശോധനകളിലടക്കം മേല്‍നോട്ടം വഹിച്ചതും ലവ് ആയിരുന്നു.

First Published Apr 25, 2020, 3:32 PM IST | Last Updated Apr 25, 2020, 3:32 PM IST