ഒന്നിനും അവരെ രക്ഷിക്കാനായില്ല; കൊലക്കയർ മുറുകും മുമ്പ് അവരോർത്തത് എന്താവാം?

തൂക്കിലേറ്റുന്നതിന് മുമ്പ് പ്രത്യേകം പ്രത്യേകം സെല്ലുകളിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. ഭയമോ കുറ്റബോധമോ , കാരണമെന്തായാലും  അവരാരും ഉറങ്ങിയതേയില്ല. 

First Published Mar 20, 2020, 5:29 PM IST | Last Updated Mar 20, 2020, 5:29 PM IST