കൊവിഡിലെ പിഞ്ചുകുഞ്ഞ്, നിപ്പയിലെ സൂപ്പിക്കടയില്‍ മൂസ; കണ്ണമ്പറമ്പിലെ ശ്മശാനം സാക്ഷിയായ മഹാമാരികള്‍..
കോളറാകാലത്താണ് മുസ്ലീം പൊതുശ്മശാനം എന്ന ആശയത്തിന്റെ ഫലമായി കോഴിക്കോട് കണ്ണമ്പറമ്പില്‍ ഖബര്‍സ്ഥാനുണ്ടായത്. ഏത് സ്ഥലത്ത് മരിച്ചവരെയും അനാഥരെന്നോ സനാഥരെന്നോ നോക്കാതെ ഖബറടക്കുന്ന പൊതുശ്മശാനമാണിത്. നിപ്പയില്‍ മരിച്ച കുടുംബനാഥന്‍ സൂപ്പിക്കടയില്‍ മൂസയും കൊവിഡ് ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള നേഹ ഫാത്തിമയും മഹാമാരിയുടെ ഇരകളായി ഏറ്റവുമൊടുവില്‍ ഇവിടെയുറങ്ങുന്നു..