26 വർഷം മുമ്പ് തലയോട്ടിയിൽ കുടുങ്ങിയ കത്തി വിജയകരമായി പുറത്തെടുത്തു
തലയോട്ടിക്കുള്ളിൽ 26 വർഷം മുമ്പ് കുടുങ്ങിയ നാലിഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ. ചൈനയിലെ ഷാങ്‌ദോങ് പ്രവിശ്യയിലെ ആശുപത്രിയിലാണ് ഈ അത്യപൂർവ്വ ശസ്ത്രക്രിയ നടന്നത്.