'ഒരു നേരത്തെ ഭക്ഷണം പോലും അധികൃതര്‍ എത്തിക്കുന്നില്ല, നാട്ടിലേക്ക് വരണം'; ദുരിതത്തില്‍ ഇവര്‍

രാജ്യത്ത് നിരവധി പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിവിധയിടങ്ങളില്‍ ലോക്ക് ഡൗണ്‍ കാരണം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് പറയാനുള്ളത് ദുരിതകഥ. പാറ്റ്‌നം ബീച്ചിന് സമീപം സ്വകാര്യ സ്പായില്‍ ജോലി ചെയ്യുന്ന ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ ശശി, എറണാകുളം പെരുമ്പാവൂര്‍ സ്വദേശി എ.ആര്‍.ഹരി, കോട്ടയം മുണ്ടക്കയം സ്വദേശിനി പി.എസ്.ധന്യ, കൊല്ലം കൊട്ടാരക്കര സ്വദേശിനി കൃഷ്ണപ്രിയ എന്നിവരാണ് ഭക്ഷണത്തിനു പോലും മാര്‍ഗമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.
 
First Published Apr 11, 2020, 12:08 PM IST | Last Updated Apr 11, 2020, 12:08 PM IST