കൊവിഡ് വൈറസ് സ്ഥിരീകരണ സംവിധാനം കണ്ടുപിടിച്ചവരില്‍ കാസര്‍കോടുകാരിയും!

ലോകത്ത് കൊവിഡ് പടരുന്നത് ഭീതി ജനിപ്പിച്ച് കൊണ്ടാണ്. കൊവിഡ് സ്ഥിരീകരിക്കാന്‍ പെട്ടെന്ന് ആകുന്നില്ലായെന്നത് വെല്ലുവിളിയാകുകയാണ്. അതിനിടെയാണ് ഒരു മണിക്കൂറിനുള്ളില്‍ ഫലങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആദ്യത്തെ ദ്രുത പോയന്റ് ഓഫ് കെയര്‍ കൊവിഡ്- 19 കിറ്റ് അമേരിക്കയില്‍ വികസിപ്പിച്ചെടുത്തത്. അതില്‍ ഒരു മലയാളിയുമുണ്ട്. കാസര്‍കോട് പെരിയ സ്വദേശിനി ചൈത്ര സതീശന്‍.
 
First Published Mar 30, 2020, 9:42 AM IST | Last Updated Mar 30, 2020, 3:52 PM IST