സ്വന്തം ജീവനെയോര്‍ത്ത് ആശങ്കപ്പെടാന്‍ ഇവര്‍ക്ക് നേരമില്ല; കൊറോണയെ പിടിച്ചുകെട്ടുന്ന കേരളത്തിലെ ഹീറോസ്
കൊറോണ വൈറസിനെ നേരിടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും നേരത്തെ തന്നെ മുന്നൊരുക്കള്‍ നടത്തിയിരുന്നു. വുഹാനില്‍ വൈറസ് പൊട്ടിപുറപ്പെട്ടപ്പോള്‍ തന്നെ കേരളം ജാഗ്രതയിലായി. കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോഴാകട്ടെ, ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരാണ് ഉണ്ണാതെയും ഉറങ്ങാതെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. കേരളത്തില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ടീമായി തിരിഞ്ഞാണ്.