ആത്മവിശ്വാസം മുറുകെപിടിക്കുമ്പോള്‍ ആശ്വസിക്കാറായോ കേരളത്തിന്? ഇനിയും കടമ്പകള്‍ ഏറെ

തുടര്‍ച്ചയായ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകളില്ലാത്തത് കേരളത്തിന് ആത്മവിശ്വാസം കൂട്ടുകയാണ്. അതേസമയം, സാമൂഹിക വ്യാപനമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ മടങ്ങിയെത്തുന്നത് ആശങ്ക കൂട്ടുകയാണ്. രോഗലക്ഷണമില്ലാത്തവരില്‍ നിന്നും വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇനി സംസ്ഥാനത്തിന് മുന്നിലുള്ളത് എന്ത്? കൊല്ലത്ത് നിന്നും പിആര്‍ പ്രവീണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published May 5, 2020, 3:35 PM IST | Last Updated May 5, 2020, 3:35 PM IST