ലോകമാകെ അടച്ചുപൂട്ടുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ഒരു മലയാളി കണ്ടത്

പതിയെയെങ്കിലും കൊറോണ വൈറസ് പിടിമുറുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കെനിയയില്‍ ഇതുവരെ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിട്ടില്ല. പ്രാദേശിക ഗതാഗതത്തിന് നിയന്ത്രണമുണ്ടെങ്കിലും ആളുകള്‍ എല്ലാ ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നുണ്ട്. കെനിയയിലെ നയ്‌റോബിയില്‍ നിന്ന് മലയാളിയായ ഹരിനായര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു.
 
First Published Mar 25, 2020, 3:42 PM IST | Last Updated Mar 25, 2020, 3:42 PM IST