'300 കടക്കില്ലെന്ന് ഞാന്‍ അന്നേ മന്ത്രിയോട് പറഞ്ഞിരുന്നു'; ആശങ്കയിലും ആത്മവിശ്വാസത്തോടെ കാസര്‍കോട് കളക്ടര്‍

കേരളത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ചികിത്സാ സൗകര്യമുള്ള കാസർകോട് ജില്ലയിലാണ് കൊവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത്. ഈ പരിമിതികൾക്കിടയിൽ കൊവിഡിനെ തുരത്താൻ പദ്ധതികൾ എങ്ങനെയാണ് ആസൂത്രണം ചെയ്തത്.?. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോടിനെ മറ്റു ജില്ലക്കാരും സംസ്ഥാനമൊന്നാകെയും ആശങ്കയോടെ കാണുമ്പോഴും ഇത്ര പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുവാനുള്ള ആത്മവിശ്വാസം എന്തായിരുന്നു. കാസര്‍കോട് കളക്ടര്‍ ഡോ. ഡി സജിത് ബാബു പറയുന്നു.

First Published May 12, 2020, 1:31 PM IST | Last Updated May 12, 2020, 1:44 PM IST