കൊവിഡ് പിടിയില്‍ കര്‍ണാടക; ആരോഗ്യമന്ത്രിക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകമല്ലേ?
കര്‍ണാടകത്തില്‍ കൊവിഡ് പടരുകയാണ്. ബെംഗളുരു അടക്കമുള്ള നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനിടയില്‍ സര്‍ക്കാരിന് തലവേദനയാവുകയാണ് ആരോഗ്യമന്ത്രി ബി ശ്രീരാമലു. ആളുകള്‍ കൂട്ടം കൂടുന്നയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെയെത്തി ശ്രീരാമലും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്...