Kangana Ranaut| 'മറുപടി തന്നാല്‍ പത്മശ്രീ തിരിച്ചുനല്‍കാം, മാപ്പ് പറയാം'; വിവാദത്തില്‍ പ്രതികരണവുമായി കങ്കണ

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത് (Kangana Ranaut). 1857ല്‍ എന്ത് സംഭവിച്ചുവെന്ന് തനിക്കറിയാം. എന്നാല്‍, 1947ല്‍ ഏത് യുദ്ധമാണ് നടന്നത്. അത് തന്റെ അറിവിലേക്ക് ആരെങ്കിലും കൊണ്ടു വരികയാണെങ്കില്‍ പത്മശ്രീ (Padma Shri) തിരിച്ച് നല്‍കാനും മാപ്പ് പറയാനും തയാറെന്നാണ് കങ്കണ വ്യക്തമാക്കിയത്.

Web Team  | Published: Nov 13, 2021, 5:12 PM IST

Read More...