ഇത്രയൊന്നും സംവിധാനങ്ങളില്ലാത്ത കാലത്ത് കാട്ടാനയെ രക്ഷിക്കാന്‍ ഒരു യാത്ര; മാധ്യമപ്രവര്‍ത്തകന്റെ അനുഭവം

കാട്ടാന നാടിറങ്ങി അപകടത്തില്‍ പെടുന്നതും അതിനെ രക്ഷിക്കുന്നതും ഒക്കെ ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥിരമാണ്. എന്നാല്‍ 1998 ല്‍ അങ്ങനെ ആയിരുന്നില്ല. പത്തനംതിട്ട കോന്നിക്കടുത്ത് പൊട്ടക്കിണറ്റില്‍ വീണതായി വിവരം അറിഞ്ഞ് തിരുവനന്തപുരത്ത് നിന്നും വാര്‍ത്താ സംഘം യാത്ര പുറപ്പെട്ടു.നിറഞ്ഞൊഴുകുന്ന നദിയും കാടുമൊക്കെ കടന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അനുഭവം എഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു പങ്കുവെയ്ക്കുന്നു.

First Published Jul 2, 2020, 2:51 PM IST | Last Updated Jul 11, 2020, 5:19 PM IST