ലോകത്തിനുള്ള കൊവിഡ് മരുന്ന് ഇറ്റലിയില്‍ തയ്യാറാവുന്നു, ആദ്യപരീക്ഷണം വിജയം
ആദ്യഘട്ടത്തില്‍ ഏറ്റവുമധികം കൊവിഡ് മരണങ്ങളുണ്ടായ ഇറ്റലി പഴയകാല പ്രതാപത്തിലേക്ക് തിരികെ വരാനൊരുങ്ങുകയാണ്. 55 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം മെയ് നാല് മുതല്‍ അര്‍ദ്ധസ്വാതന്ത്ര്യത്തിലേക്ക് കടക്കുകയാണ് രാജ്യം. പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ തെളിവായി പൊതുഗതാഗത സംവിധാനവും പല പൊതുഇടങ്ങളും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരിച്ചുവരവില്‍ ലോകത്തിനാകെ ഒരു സര്‍പ്രൈസും ഇറ്റലി ഒരുക്കുന്നുണ്ട്, കൊവിഡിന് വാക്സിന്റെ രൂപത്തിലാണത്. ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമില്‍ നിന്ന് ജോളി അഗസ്റ്റിന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.