കുട്ടികള്‍ മുന്നില്‍, അള്‍ത്താര ബാലന്മാര്‍ സൈഡില്‍; ഇടവക ജനങ്ങളുടെ ചിത്രം സ്ഥാപിച്ച് വൈദികന്റെ കുര്‍ബാന
കൊറോണ കാലത്ത് ഇറ്റലിയില്‍ മിലാന്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കുള്ള ലൊംബാര്‍ദിയ റീജിയണിലുള്ള റൊബിയാനോ ദി ജുസാനോ എന്ന പട്ടണത്തിലെ പള്ളിയിൽ വ്യത്യസ്തമായ രീതിയി കുര്‍ബാന അര്‍പ്പിക്കുകയാണ് വൈദികന്‍. ഇടവക ജനങ്ങളുടെ എല്ലാവരുടെ സെല്‍ഫി വെച്ചാണ് പ്രാര്‍ത്ഥനയും കുര്‍ബാനയും. എല്ലാവരോടും ഫോണില്‍ സെല്‍ഫിയെടുത്ത് അയച്ച് തരാന്‍ അറിയിപ്പ് കൊടുത്തു. ഫോട്ടോകളെല്ലാം പ്രിന്റെടുത്ത് ജനമിരിക്കുന്ന ബെഞ്ചുകളില്‍ സ്ഥാപിച്ചു. ഇപ്പോള്‍ കുര്‍ബാനയ്ക്ക് താന്‍ ഒറ്റയ്ക്കല്ലെന്നാണ് ഫാ. ജൂസപ്പേ പറയുന്നത്.