ധനപ്രതിസന്ധിയില്‍ ആര്‍ബിഐ നടപടി ആശ്വാസമോ ? കേന്ദ്രത്തില്‍ നിന്നും ഇനി എന്ത് പ്രതീക്ഷിക്കാം?

താഴെത്തട്ടില്‍ ബാങ്കുകളിലേക്ക് ആവശ്യക്കാര്‍ക്ക് പണമെത്തിച്ച് കൊടുക്കുക എന്നതാണ് ആര്‍ബിഐയുടെ ഇടപെടല്‍ മൂലമുണ്ടായിരിക്കുന്നത്. ആര്‍ബിഐ നടപടി ആശ്വാസകരമോ? കൊവിഡ് ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ സാധിക്കുമോ? കൊച്ചിയില്‍ നിന്നും അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 
First Published Apr 17, 2020, 6:52 PM IST | Last Updated Apr 17, 2020, 6:52 PM IST