അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോണ്ടേ? ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി കർണാടക
അതിഥി തൊഴിലാളികളെ മടക്കി അയക്കാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികള്‍ മടങ്ങിയാല്‍ കെട്ടിട നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസും നാളത്തോടെ സര്‍ക്കാര്‍ നിര്‍ത്തുന്നതോടെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.