ജോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ; അത് ആത്മഹത്യ തന്നെയാണോ?

മാർച്ച് ആറിനാണ് പൊഴിയൂർ സ്വദേശി ജോൺ മരിക്കുന്നത്. അന്നാ മരണത്തിൽ ആരും അസ്വാഭാവികത  ആരോപിച്ചിരുന്നില്ലെങ്കിലും മൂന്ന് ദിവസങ്ങൾക്കിപ്പുറം ജോണിന്റേത് സ്വാഭാവിക മരണമല്ലെന്ന് ആരോപിച്ചുകൊണ്ട് അച്ഛനും സഹോദരിയും രംഗത്തെത്തി. 
 
Share this Video

Related Video