'ഈ ആപ്പുകൾ അത്ര 'സേഫ്' അല്ല'; മുന്നറിയിപ്പുമായി അന്വേഷണ ഏജൻസികൾ

ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. ഈ ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ഇവ സംബന്ധിച്ച ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ വേണമെന്നാണ് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

First Published Jun 18, 2020, 5:33 PM IST | Last Updated Jun 18, 2020, 5:33 PM IST