ഉറക്കമില്ലാത്തവരുടെ കേരളം; സ്ത്രീകളില്‍ ഉറക്കമില്ലായ്മ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍
ഉറക്കത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍. ഉറക്കമില്ലായ്മ സാധാരണമായി മാറുന്നു. സ്ത്രീകളിലാണ് ഉറക്കമില്ലായ്മ കൂടുതലായി കാണുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.