ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഉടൻ ക്ലിനിക്കൽ ട്രയൽ തുടങ്ങും
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ വെള്ളിയാഴ്ച തുടങ്ങും. കൊവാക്സിൻ എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ മനുഷ്യരുടെ മേലുള്ള പരീക്ഷണം പട്നയിലെ അഞ്ച് വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ നടക്കും.