കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യവും; ഇന്ത്യയിലൊട്ടാകെ എട്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി

രാജ്യം കൊവിഡിനെതിരെ പോരാടുകയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് കൊവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് സൈന്യം രംഗത്തിറങ്ങുകയാണ്. കരസേന മേധാവി എം.എം. നരവാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തി രംഗത്തെത്തിയത്.
 
First Published Mar 27, 2020, 4:46 PM IST | Last Updated Mar 27, 2020, 4:46 PM IST