'കൊറോണയുടെ അടുത്ത കേന്ദ്രം ഇന്ത്യ'; ആശങ്ക പങ്കുവച്ച് രമണൻ ലക്ഷ്മിനാരായണൻ

അതേസമയം ഇതിൽ ബഹുഭൂരിപക്ഷം പേർക്കും ചെറിയ തരത്തിൽ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും വളരെ ചെറിയ ശതമാനം ആളുകളിൽ മാത്രമേ രോഗം ഗുരുതരമാകാൻ ഇടയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വളരെ കുറവായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 
 
First Published Mar 21, 2020, 5:22 PM IST | Last Updated Mar 21, 2020, 5:48 PM IST