രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കാലവർഷം കനക്കുന്നതോടെ ഇന്ത്യയിൽ രണ്ടാം കൊവിഡ് വ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം. ലോക്ക്ഡൗണിന് ശേഷവും സാമൂഹിക അകലം പാലിക്കുന്നുണ്ടോ ഇല്ലയോ എന്നത് അനുസരിച്ചായിയിരിക്കും വൈറസിന്റെ വ്യാപനം ഉണ്ടാവുക.