രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായകമായി മൂന്ന് സംസ്ഥാനങ്ങള്‍, കണക്കുകള്‍ നോക്കുമ്പോള്‍..
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 37336 പേര്‍ക്കാണ്. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ പകുതിയും മഹാരാഷ്ട്ര,ഗുജറാത്ത്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ്. 18946 പേരാണ് ഇവിടങ്ങളിലായി ചികിത്സയിലുള്ളത്. ഏറ്റവുമധികം കേസുകളുണ്ടായ ദിവസം കടന്നുപോകുമ്പോഴും ആശ്വസിക്കാന്‍ രാജ്യത്തിന് വകയുണ്ടെന്നാണ് ഈ കണക്കുകള്‍ കാട്ടുന്നത്. വിശദാംശങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ആര്‍ സുനില്‍.