ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഇന്ത്യയില്‍ ഒന്‍പത് മാസത്തില്‍ രണ്ട് കോടിയിലധികം കുഞ്ഞുങ്ങളുടെ ജനനം: യുണിസെഫ്‌

കൊവിഡിനെ പൂട്ടാനായി ലോക്ക്ഡൗണിലാണ് ഇന്ത്യ. ഇപ്പോള്‍ മൂന്നാം ഘട്ട ലോക്ക്ഡൗണിലാണ്. മാര്‍ച്ച് 25ന് ജനത കര്‍ഫ്യു തുടങ്ങി മേയ് 17 വരെ നീണ്ടു നില്‍ക്കുകയാണ് ഇന്ത്യയിലെ ലോക്ക്ഡൗണ്‍, അതിനിടെ രാജ്യം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പുമായി യൂണിസെഫ് രംഗത്തെത്തിയിരിക്കുകയാണ്.
 
First Published May 8, 2020, 1:07 PM IST | Last Updated May 8, 2020, 1:07 PM IST