അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് കുറഞ്ഞു; ലോക്ക്ഡൗണിലെ ചില അനുഗ്രഹങ്ങൾ
ഇന്ത്യയുടെ അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ് കുത്തനെ കുറഞ്ഞതായി നിരീക്ഷണങ്ങൾ. നാല്‍പത് കൊല്ലത്തിനിടെയുള്ള ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ സാമ്പത്തിക വർഷമായ 2019 - 2020 ൽ രേഖപ്പെടുത്തിയിരിക്കുന്നത്.