'ആരോഗ്യപ്രവര്‍ത്തകരെയും പരിശോധനയ്ക്ക് വിധേയരാക്കണം': കേരളത്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളി
ഉറവിടമറിയുന്ന കുറെയധികം രോഗികള്‍ ഒരു സ്ഥലത്ത് ഉണ്ടെങ്കിലും അത് സാമൂഹിക വ്യാപനമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസേസിയോഷന്‍ പറയുന്നത്. കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ?