'കൊവിഡ് ചികിത്സക്കായി ഗംഗാ ജലം ഉപയോഗിക്കാനാവുമോ'; കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഐസിഎംആർ

കൊവിഡ് ചികിത്സക്കായി ഗംഗാ ജലം ഉപയോഗിക്കാമോ എന്ന് പഠനം നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ  ആവശ്യം ഐ.സി.എം.ആര്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍. ഗംഗാ ജലത്തിന്റെ സവിശേഷതകൾ പരിശോധിച്ച് ഇത് കൊവിഡിന് ഫലപ്രദമാകുമോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടത്തണമെന്നായിരുന്നു ആവശ്യം. 

First Published May 7, 2020, 8:54 PM IST | Last Updated May 7, 2020, 8:54 PM IST