കൊറോണ കാലത്ത് പ്രസവാവധി വേണ്ട, കൈക്കുഞ്ഞുമായി ഓഫീസില്‍; ഐഎഎസുകാരിക്ക് കയ്യടി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഒരു യുവ ഐഎഎസുകാരി. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.കയ്യിൽ കുഞ്ഞുമായി ഓഫീസിലിരുന്ന് പണിയെടുക്കുന്ന ശ്രിജനയുടെ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.