കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ തൊണ്ണൂറോളം കമ്പനികള്‍, വെല്ലുവിളിയെന്ത്?
വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധാരണയായി പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെയുള്ള കാലയളവാണ് എടുക്കാറുള്ളത്. അതേസമയം, കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ അതിവേഗത്തിലുള്ള നടപടികളുമായാണ് ശാസ്ത്രലോകം മുന്നോട്ടുപോകുന്നത്. ഏതെങ്കിലുമൊരു കമ്പനി ഒരു വർഷത്തിനുള്ളിൽ മനുഷ്യരില്‍ പ്രയോഗിക്കാനാകുന്ന വിധത്തില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുമെന്നാണ് പ്രതീക്ഷ.