'മൂക്കിലൂടെ കടുകെണ്ണ ഒഴിച്ചാല്‍ കൊറോണ വൈറസ് നശിക്കും'; വിചിത്ര വാദവുമായി ബാബ രാംദേവ്
കൊവിഡ് നിര്‍ണയത്തിന് വിചിത്ര നിര്‍ദ്ദേശവുമായി യോഗാ ഗുരു ബാബ രാംദേവ്. ഒരുമിനിറ്റ് നേരം ശ്വാസം പിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്നും രാംദേവിൻറ വാദം. ആജ് തക്കില്‍ നടന്ന ഇ-അജണ്ടയിലാണ് രാംദേവിൻറെ വിചിത്ര വാദം.