'വന്യമൃഗങ്ങള്‍ക്ക് ബീഫെന്തിന്?' നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സംഘടന
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനെതിരെ മുദ്രാവാക്യമുയര്‍ത്തി വന്യമൃഗങ്ങള്‍ക്ക് ബീഫ് കൊടുക്കുന്നതിനെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം. ഗുവാഹത്തിയിലെ അസം സംസ്ഥാന മൃഗശാലയ്ക്ക് മുന്നിലാണ് തിങ്കളാഴ്ച പ്രതിഷേധം നടന്നത്. കടുവയടക്കം ജീവികള്‍ക്ക് മാംസഭക്ഷണവുമായി പോയ വാഹനങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു. മണിക്കൂറുകളോളം മൃഗശാലയിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്തായിരുന്നു പ്രതിഷേധം.