കേരളത്തിലേക്ക് ലോഡില്ല, കൊവിഡ് വ്യാപനത്തിനൊപ്പം ആശങ്കയായി തമിഴകത്തെ പച്ചക്കറി വിലയും

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രമെന്ന് കരുതുന്ന കോയമ്പേട് മാര്‍ക്കറ്റ് പൂട്ടിയതോടെ പച്ചക്കറികള്‍ക്ക് തീവില. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള കയറ്റുമതി കുറഞ്ഞു. 50 രൂപയായിരുന്ന ബീന്‍സിന് 150, വെണ്ടയ്ക്ക 55 എന്നിങ്ങനെയാണ് പുതിയ വില നിരക്ക്. അതേസമയം, കോയമ്പേടില്‍ വന്നുപോയ ചില്ലറ വില്‍പ്പനക്കാരിലേക്കും രോഗം പകരുകയാണ്. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

First Published May 7, 2020, 4:45 PM IST | Last Updated May 7, 2020, 4:45 PM IST