'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡുണ്ടാകാനുള്ള സാധ്യത മറ്റേതൊരു വ്യക്തിയെയും പോലെ', സുപ്രീംകോടതിയില്‍ കേന്ദ്രം

കൊവിഡില്‍ നിന്ന് സ്വയം പ്രതിരോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം ആത്യന്തികമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്ന് സുപ്രീകോടതിയില്‍ ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യവും ക്വാറന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്.
 
First Published Jun 4, 2020, 7:00 PM IST | Last Updated Jun 4, 2020, 7:00 PM IST