ലോക്ക്ഡൗൺ തന്നെയൊരു മികച്ച പാചകക്കാരനാക്കിയെന്ന് ഹർഭജൻ

പാചകം റോക്കറ്റ് സയൻസല്ലെന്ന് താൻ തിരിച്ചറിഞ്ഞുവെന്ന്  ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ജീവിതത്തിൽ ഇതുവരെ അടുക്കളയിൽ കയറിയിട്ടില്ലാത്ത താൻ ഇപ്പോൾ പാചകത്തിൽ എക്സ്പെർട്ട് ആണെന്നും അദ്ദേഹം പറയുന്നു.

First Published May 7, 2020, 2:06 PM IST | Last Updated May 7, 2020, 2:06 PM IST