ഉയരുന്ന കൊവിഡ് കണക്ക് വിരല്‍ചൂണ്ടുന്നത് കര്‍ശന ജാഗ്രതയിലേക്ക്; മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം എന്ത് ?

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 73 ദിവസത്തിനിടെയാണ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിൽ രോഗവ്യാപന തോത് ഉയരുകയാണ്. ഇവിടെ രോഗനിര്‍ണയത്തിലും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈ മൂന്നിടങ്ങളിലെ രോഗബാധ പിടിച്ചുകെട്ടിയെങ്കിലേ രാജ്യത്തൊട്ടാകെയുള്ള കണക്കുകളിലെ വര്‍ധനയില്‍ കുറവ് വരൂ. ദില്ലിയില്‍ നിന്നും ബിനുരാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

First Published May 7, 2020, 7:06 PM IST | Last Updated May 7, 2020, 7:11 PM IST