'ബിറ്റ് കോയിൻ തട്ടിപ്പ്'; ട്വിറ്റർ ഉപഭോക്താക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

ട്വിറ്റർ വഴി നടന്ന ബിറ്റ് കോയിൻ തട്ടിപ്പിൽ നഷ്ടമായത്‌ 89 ലക്ഷംരൂപ. അമേരിക്കയിലെ പ്രമുഖരുടെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നടത്തിയ  തട്ടിപ്പിലാണ് 118,000 ഡോളർ രൂപ ഹാക്കർമാർ തട്ടിയെടുത്തത്. 
 
First Published Jul 17, 2020, 4:32 PM IST | Last Updated Jul 17, 2020, 4:32 PM IST