കൊവിഡ് ചികിത്സയിലെ വലിയ മാറ്റത്തിനൊരുങ്ങി കേരളം!

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കൊവിഡ് രോഗികളിൽ ഗുരുതരമല്ലാത്തവർക്ക് വീടുകളിൽത്തന്നെ നിരീക്ഷണവും ചികിത്സയും ഒരുക്കാനാണ് സർക്കാർ സാധ്യതകൾ തേടുന്നത്. 

First Published Jun 27, 2020, 10:03 PM IST | Last Updated Jun 28, 2020, 12:50 PM IST