ജീവനക്കാരുടെ പ്രതിഷേധത്തെ ചെറുക്കാന്‍ സര്‍ക്കാര്‍, എന്നിട്ടും ബാക്കിയാവുന്നത് വെല്ലുവിളികള്‍

ജീവനക്കാരുടെ വേതനം 'സ്വത്തവകാശം' പോലെയുള്ള അവകാശമാണെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേയെ മറികടന്ന് ഓര്‍ഡിനന്‍സിലൂടെ സാലറി കട്ട് നിയമമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഹൈക്കോടതിയിലെ വിമര്‍ശനത്തെ നേരിടാന്‍, ഗവര്‍ണ്ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകുമ്പോഴും സര്‍ക്കാറിനെ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ജോഷി കുര്യന്‍.
 
First Published Apr 30, 2020, 6:20 PM IST | Last Updated Apr 30, 2020, 6:20 PM IST