വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ഭീമന്‍ മുതലയെ പിടികൂടി; വലിപ്പം കണ്ട് അമ്പരന്ന് ജനങ്ങള്‍

ഓസ്‌ട്രേലിയയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ കണ്ടെത്തിയ ഒരു മുതലയാണ്  ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 4.4 മീറ്റര്‍ നീളവും 350 കിലോഗ്രാമോളം ഭാരവുമാണ് ഈ വമ്പന്‍ മുതലക്കുള്ളത്. ഫ്‌ലോറ റിവര്‍ നേച്ചര്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥരാണ് ഏതാനും ദിവസങ്ങള്‍ മുന്‍പ് മുതലയെ പിടികൂടിയത്. വിനോദസഞ്ചാരികളും പ്രദേശവാസികളും സാധാരണയായി എത്താറുള്ള ഒരു കേന്ദ്രത്തില്‍ നിന്നുമാണ് മുതലയെ പിടികൂടിയത് എന്ന് സീനിയര്‍ വൈല്‍ഡ് ലൈഫ് റേഞ്ചറായ ജോണ്‍ ബ്യൂര്‍ക്ക് പറയുന്നു.

First Published Sep 4, 2020, 3:48 PM IST | Last Updated Sep 4, 2020, 3:48 PM IST