അറിയപ്പെടുന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനില്‍ നിന്നും ജനകീയനായ മുഖ്യമന്ത്രിയിലേക്ക്

വെള്ളവും,വൈദ്യുതിയും സൗജന്യം,സ്ത്രീകള്‍ക്ക് യാത്ര സൗജന്യം,അങ്ങനെ..അങ്ങനെ..മനുഷ്യനെ അറിയുന്ന അവര്‍ക്കൊപ്പം നില്‍ക്കുന്ന കെജ്രിവാള്‍.ജനകീയമായ ഇടപെടലുകളിലൂടെ,ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ,ദില്ലി ജനതയുടെ ഹൃദയത്തിലേറിയ അരവിന്ദ് കെജ് രിവാളിനെക്കുറിച്ച്.
 
Share this Video

Related Video