ഇന്ത്യ ഇതുവരെ കാണാത്ത വാഹനവുമായി ഫോര്‍ഡ് വരുന്നു
ഇന്ത്യന്‍ വാഹന ലോകത്ത് അത്രധികം പരിഗണന ലഭിക്കാത്ത സെഗമെന്റാണ് ലൈഫ് സ്റ്റൈല്‍ വാഹനങ്ങളുടേത്. വിദേശ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സെഗ്മെന്റില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ വാഹനങ്ങളുടെ എണ്ണം കുറവാണ്.